ഡയമന്റീനാ ദേശീയോദ്യാനം
ആസ്ത്രേലിയയിലെ തെക്കു-പടിഞ്ഞാറൻ ക്യൂൻസ് ലാന്റിലെ ചാനൽ കണ്ട്രിയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഡയമന്റീനാ ദേശീയോദ്യാനം.
Diamantina National Park Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Bedourie |
നിർദ്ദേശാങ്കം | 23°21′26″S 141°08′10″E / 23.35722°S 141.13611°E |
സ്ഥാപിതം | 1993 |
വിസ്തീർണ്ണം | 5,070 km2 (1,957.5 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | Diamantina National Park |
See also | Protected areas of Queensland |
വംശനാശഭീഷണി നേരിടുന്ന ആസ്ത്രേലിയയിലെ പ്രാദേശിക സസ്തനിയായ ബിൽബിയെ സംരക്ഷിക്കുന്നതിനായി നടത്തിയ വിജയകരമായ പരിശ്രമം നടത്തി. [1]
കന്നുകാലികളെ 1998 ൽ ഈ ദേശീയോദ്യാനത്തിൽ നീക്കം ചെയ്യപ്പെട്ടു. [2]
അവലംബം
തിരുത്തുക- ↑ Queensland parks recognised as among best in Australia Archived 2012-02-05 at the Wayback Machine.. 28 March 2007. Retrieved on 31 March 2007.
- ↑ Environmental Protection Agency (Queensland) (2002). Heritage Trails of the Queensland Outback. State of Queensland. p. 141. ISBN 0-7345-1040-3.