ഡയഫ്രം (ജനന നിയന്ത്രണം)
ഡയഫ്രം എന്നത് പ്രതിബന്ധം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഗർഭനിരോധന മാർഗ്ഗമാണ്.[2] Iഇത് മിതമായ രീതിയിൽ ഫലപ്രദമാണ്, സാധാരണ ഉപയോഗത്തിൽ ഒരു വർഷത്തെ പരാജയ നിരക്ക് ഏകദേശം 12% ആണ്.[3] Iഇത് സെക്‌സിന് മുമ്പ് ബീജനാശിനി ഉപയോഗിച്ച് സെർവിക്‌സിന് മുകളിൽ വയ്ക്കുകയും ലൈംഗിക ബന്ധത്തിന് ശേഷം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നിൽക്കുകയും ചെയ്യുന്നു.[4][5] സ്വയം ഘടിപ്പിക്കുക ബുദ്ധിമുട്ടാണ് അതിനാൽ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറുടെ സഹായം സാധാരണയായി ആവശ്യമാണ്.[4]
Diaphragm | |
---|---|
പശ്ചാത്തലം | |
ജനന നിയന്ത്രണ തരം | Barrier |
ആദ്യ ഉപയോഗം | 1880s[1] |
Failure നിരക്കുകൾ (first year with spermicide) | |
തികഞ്ഞ ഉപയോഗം | 6% |
സാധാരണ ഉപയോഗം | 12% |
ഉപയോഗം | |
Reversibility | Immediate |
User reminders | Inserted before sex with spermicide. Left in place for 6–8 hours afterwards |
ക്ലിനിക് അവലോകനം | For size fitting and prescribing in some countries |
ഗുണങ്ങളും ദോഷങ്ങളും | |
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷ | Possible |
Periods | Catches menstrual flow |
മേന്മകൾ | May be reused 1 to 3 years |
അപകടസാധ്യതകൾ | Urinary tract infection, toxic shock syndrome (rare) |
പാർശ്വഫലങ്ങൾ സാധാരണയായി വളരെ കുറവാണ്.[6] ഉപയോഗം ബാക്ടീരിയ വാഗിനോസിസ്, മൂത്രനാളിയിലെ അണുബാധ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കും.[7] 24 മണിക്കൂറിൽ കൂടുതൽ യോനിയിൽ കിടന്നാൽ ടോക്സിക് ഷോക്ക് സിൻഡ്രോം ഉണ്ടാകാം.[6] ഉപയോഗം ലൈംഗികമായി പകരുന്ന അണുബാധകളുടെ സാധ്യത കുറയ്ക്കുമെങ്കിലും, അങ്ങനെ ചെയ്യുന്നത് വളരെ ഫലപ്രദമല്ല.[7] വ്യത്യസ്ത റിം, സ്പ്രിംഗ് ഡിസൈനുകൾ ഉള്ള നിരവധി തരം ഡയഫ്രം ഉണ്ട്.[8] ലാറ്റക്സ്, സിലിക്കൺ അല്ലെങ്കിൽ പ്രകൃതിദത്ത റബ്ബർ എന്നിവയിൽ നിന്ന് അവ നിർമ്മിക്കാം.[8] സെർവിക്സിന് സമീപം ശുക്ലനാശിനികൾ തടഞ്ഞുനിർത്തിക്കൊണ്ട് ഇവ പ്രവർത്തിക്കുന്നു.[8]
ഏകദേശം 1882-ലാണ് ഡയഫ്രം ഉപയോഗത്തിൽ വന്നത്.[1] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടൂത്തിയിട്ടുള്ളത് .[9][10]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 Everett, Suzanne (2014). Handbook of Contraception and Sexual Health (in ഇംഗ്ലീഷ്). Routledge. p. 62. ISBN 9781135114114. Archived from the original on 2017-09-24.
- ↑ Hillard, Paula J. Adams; Hillard, Paula Adams (2008). The 5-minute Obstetrics and Gynecology Consult (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 240. ISBN 9780781769426. Archived from the original on 2017-09-24.
- ↑ Wipf, Joyce (2015). Women's Health, An Issue of Medical Clinics of North America (in ഇംഗ്ലീഷ്). Elsevier Health Sciences. p. 508. ISBN 9780323376082. Archived from the original on 2017-09-24.
- ↑ 4.0 4.1 "Contraception | Reproductive Health | CDC". www.cdc.gov. 21 June 2016. Archived from the original on 2 January 2017. Retrieved 1 January 2017.
- ↑ Helms, Richard A.; Quan, David J. (2006). Textbook of Therapeutics: Drug and Disease Management (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 419. ISBN 9780781757348. Archived from the original on 2017-09-24.
- ↑ 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Helm20062
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Hil20082
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 8.0 8.1 8.2 Corson, S. L.; Derman, R. J. (1995). Fertility Control (in ഇംഗ്ലീഷ്). CRC Press. pp. 211–212. ISBN 9780969797807. Archived from the original on 2017-09-24.
- ↑ World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
- ↑ World Health Organization (2021). World Health Organization model list of essential medicines: 22nd list (2021). Geneva: World Health Organization. hdl:10665/345533. WHO/MHP/HPS/EML/2021.02.