ടൗമറ്റവ്ഹകറ്റങ്ങിഹങ്ങകൊഔഔഒറ്റമറ്റീപൊകൈവ്ഹെനുഅകിറ്റനറ്റഹു

ന്യൂസിലാന്റിലുള്ള ഒരു കുന്ന്
(ടൗമറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

40°20′46″S 176°32′25″E / 40.346°S 176.5402°E / -40.346; 176.5402

ടൗമറ്റ is located in New Zealand
ടൗമറ്റ
ടൗമറ്റ
External audio
മവോറി ഭാഷയിലെ ഉച്ചാരണം, the Māori Language Commission website

ന്യൂസിലന്റിലെ ഹോക്ക്സ്ബെയിലെ പോറൻ ഗഹാവുവിന് അടുത്തുള്ള 305 മീറ്റർ (1001 അടി) ഉയരമുള്ള ഒരു കുന്നിന്റെ പേരാണ് ടൗമറ്റവ്ഹകറ്റങ്ങിഹങ്ങകൊഔഔഒറ്റമറ്റീപൊകൈവ്ഹെനുഅകിറ്റനറ്റഹു. മാവോറി ഭാഷയിലുള്ള വാക്കാണിത്. ഉച്ചരിക്കാനുള്ള സൗകര്യത്തിനു ജനങ്ങൾ ഈ കുന്നിന് ടൗമറ്റ എന്ന് വിളിക്കുന്നു. ഈ സ്ഥലനാമം ഇംഗ്ലീഷിൽ 85 അക്ഷരങ്ങളോടെ 'Taumatawhakatangihangakoauauotamateapokaiwhenuakitanatahu' എന്ന് എഴുതുന്നു. 92 അക്ഷരങ്ങളുള്ള ഈ സ്ഥലനാമത്തിന്റെ മറ്റൊരു പാഠഭേദമായ 'Taumata­whakatangihanga­koauau­o­tamatea­ure­haea­turi­pukaka­piki­maunga­horo­nuku­pokai­whenua­ki­tana­tahu' ആണ് ലോകത്തെ ഏറ്റവും നീണ്ട സ്ഥലനാമമായി ഗിന്നസ്ബുക്ക് അംഗീകരിച്ചിരിക്കുന്നത്.[1]

Taumata sign
  1. NZPA (Aug 11, 2003). "Nasa turns to Kiwi when it needs expert space advice". New Zealand Herald. Retrieved 2011-03-28. Three years ago, Mr Coleman, a website designer, posted a message on an internet bulletin board about Taumatawhakatangihangakoauauotamateapokaiwhenuakitanatahu in southern Hawkes Bay. It is the second-longest place name in the world, according to Wises New Zealand Guide. {{cite news}}: Italic or bold markup not allowed in: |publisher= (help)