കൂടുതൽ ഭാരം വഹിക്കേണ്ടി വരുന്ന വാണിജ്യ വാഹനങ്ങളിൽ സസ്പെൻഷൻ സിസ്റ്റത്തിൽ വരുന്ന ഒരു ഭാഗമാണ് ട്രുണിയൻ ബുഷ്. ഇത് സാധാരണയായി പുറകിലെ ആക്സിലുകളുടെ മധ്യത്തിൽ ഇരുവശത്തും കാണപ്പെടുന്നു. വാഹനത്തിലെ ചേസിസിൽ നിന്നും വരുന്ന ട്രുണിയൻ ബ്രാക്കറ്റിലാണ് ട്രുണിയൻ ബുഷ് ഘടിപ്പിക്കുന്നത്. സാധാരണ നിലയിൽ ട്രുണിയൻ ബ്രാക്കറ്റിനു മുകളിൽ ആയിട്ടാണ് ലീഫ് സസ്പൻഷനു വേണ്ടി ഘടിപ്പിക്കുന്നത്.

The trunnions are the protrusions from the side of the barrel that rest on the carriage.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ട്രുണിയൻ_ബുഷ്&oldid=3432776" എന്ന താളിൽനിന്ന് ശേഖരിച്ചത്