ട്രിനിറ്റി കൗണ്ടി
ട്രിനിറ്റി കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 13,786[2] ആയിരുന്നു. കാലിഫോർണിയയിൽ നാലാമത്തെ ഏറ്റവും ജനസംഖ്യ കുറവുള്ള കൗണ്ടിയാണ് ട്രിനിറ്റി. കൌണ്ടി സീറ്റും ഏറ്റവും വലിയ നഗരവും വീവർവില്ലെയാണ്.[4]
ട്രിനിറ്റി കൗണ്ടി, കാലിഫോർണിയ | ||||||
---|---|---|---|---|---|---|
County of Trinity | ||||||
Images, from top down, left to right: Weaverville Historic District, Hayfork Creek, Trinity Lake, Weaverville Joss House State Historic Park | ||||||
| ||||||
Location in the state of California | ||||||
California's location in the United States | ||||||
Country | അമേരിക്കൻ ഐക്യനാടുകൾ | |||||
State | California | |||||
Region | North Coast | |||||
Incorporated | February 18, 1850[1] | |||||
നാമഹേതു | Trinity River | |||||
County seat | Weaverville | |||||
• ആകെ | 8,310 ച.കി.മീ.(3,208 ച മൈ) | |||||
• ഭൂമി | 8,230 ച.കി.മീ.(3,179 ച മൈ) | |||||
• ജലം | 70 ച.കി.മീ.(28 ച മൈ) | |||||
• ആകെ | 13,786 | |||||
• കണക്ക് (2016)[3] | 12,782 | |||||
• ജനസാന്ദ്രത | 1.7/ച.കി.മീ.(4.3/ച മൈ) | |||||
സമയമേഖല | UTC-8 (Pacific Time Zone) | |||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||
Area code | 530 | |||||
FIPS code | 06-105 | |||||
GNIS feature ID | 277317 | |||||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
- ↑ 2.0 2.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-07-21. Retrieved April 6, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find a County". National Association of Counties. Retrieved 2011-06-07.