ട്രിങ്കോമാലി കൂട്ടക്കൊലകൾ 1985

1985 ൽ ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ തമിഴ് വംശജരെ പല സമയത്തായി ശ്രീലങ്കൻ സൈന്യം കൊലപ്പെടുത്തിയ സംഭവമാണ് 1985 ലെ ട്രിങ്കോമാലി കൂട്ടക്കൊലകൾ എന്നറിയപ്പെടുന്നത്. 1983 ലെ കലാപത്തിൽ വീടു നഷ്ടപ്പെട്ട തമിഴ് വംശജർ കൂട്ടമായി പലായനം ചെയ്തു താമസിച്ചിരുന്ന ഒരു പ്രവിശ്യയായിരുന്നു ശ്രീലങ്കയുടെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ട്രിങ്കോമാലി ജില്ല. തമിഴ് വംശജരെ ശ്രീലങ്കയിൽ നിന്നും തുരത്തി ഓടിക്കാനായി, ശ്രീലങ്കൻ സൈന്യവും, ഹോം ഗാർഡുകൾ എന്നു പേരുള്ള സമാന്തര സൈന്യവും തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നു.

ട്രിങ്കോമാലി കൂട്ടക്കൊലകൾ 1985
ശ്രീലങ്ക
സ്ഥലംട്രിങ്കോമാലി ജില്ലയിലെ വിവിധ പ്രദേശങ്ങൾ, ശ്രീലങ്ക
തീയതിമേയ്-സെപ്തംബർ 1985 [1] (+8 GMT)
ആക്രമണലക്ഷ്യംശ്രീലങ്കയിലെ തമിഴ് വംശജർ
മരിച്ചവർകണക്കാക്കപ്പെട്ടിട്ടില്ല
മുറിവേറ്റവർ
കണക്കാക്കപ്പെട്ടിട്ടില്ല
ആക്രമണം നടത്തിയത്ശ്രീലങ്കൻ സൈന്യം
ഹോം ഗാർഡുകൾ
സിംഹള ജനത.

പശ്ചാത്തലം

തിരുത്തുക
  1. "The 1985 Focus on the East - Antecedents of the Mutur East Zone". UTHR. Archived from the original on 2007-09-27. Retrieved 14 January 2014.