ട്രാൻസ്-അറൽ തീവണ്ടിപ്പാത
മുൻകാലത്ത് റഷ്യൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന കിനലിനെയും താഷ്കെന്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബ്രോഡ്ഗേജ് (1,520 mm (4 ft 11 27⁄32 in)) തീവണ്ടിപ്പാതയാണ് താഷ്‌കന്റ് റെയിൽവേ എന്നുകൂടി അറിയപ്പെടുന്ന ട്രാൻസ്-അറൽ തീവണ്ടിപ്പാത.[1][2] 1906 ൽ ആണ് ഇത് നിർമ്മിക്കപ്പെട്ടത്.
അവലംബം
തിരുത്തുക- ↑ Coulibaly, S Deichmann, U et al (2012) Eurasian Cities: New Realities along the Silk Road, World Bank Publications, P26
- ↑ "Desert & Steppe Conquests: Fortresses and Railways in the Sahara and Kazakhstan". University of Birmingham. Archived from the original on 2018-10-17. Retrieved 29 August 2016.