ട്രാവൻകോറിക്ക
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ട്രാവൻകോറിക്ക എന്ന സ്പീഷീസിൽ 130-ൽ അധികം ജീവ ജാലങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ നിന്നുള്ളവയാണ്. ഇവ പൊതുവെ രേഖപ്പെടുത്തിയത് തിരുവിതാംകൂർ ഭാഗത്ത് ആയിരുന്നു.[അവലംബം ആവശ്യമാണ്]. അതിനാലാണ് അവയ്ക്ക് 'ട്രാവൻകോറിക്ക'കൾ എന്ന പേരു കിട്ടിയത്.[അവലംബം ആവശ്യമാണ്]
ജീവികൾ
തിരുത്തുകഇതിൽ പ്രധാനപ്പെട്ടവയാണ് ട്രാവൻകൂർ ആമ ഇവ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഈ ആമകളെ ചുരൽ ആമ എന്നും അറിയപ്പെടുന്നു.