ട്രാവൻകൂർ എ സാഗ ഓഫ് ബനവലൻസ്
മലയാള മനോരമ ഫോട്ടോ എഡിറ്റർ ബി. ജയചന്ദ്രന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഡോക്യുമെൻററിയാണ് ട്രാവൻകൂർ എ സാഗ ഓഫ് ബനവലൻസ്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻറെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ചരിത്രംപേറുന്ന നിരവധി ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും മറ്റ് അപൂർവ്വ വസ്തുക്കളുടെയും ഡോക്യുമെന്റേഷനാണ് ഇത്.[1]
പുരസ്കാരങ്ങൾ
തിരുത്തുകമികച്ച ഡെക്യുമെന്ററിക്കുള്ള 2011 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരം[2]
അവലംബം
തിരുത്തുകഅധിക വായനക്ക്
തിരുത്തുക- ചരിത്രാലയം [1][പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
തിരുത്തുക- Exposing sepia-tinted memories of a rich past [2]
- New window to Travancore [3]
- വെബ്സൈറ്റ് [4] Archived 2012-07-17 at the Wayback Machine.