കേന്ദ്രഗവൺമെന്റിനുവേണ്ടി,ആർബിഐ പുറപ്പെടുവിക്കുന്ന ഹ്രസ്വകാല പ്രോമിസറി നോട്ടുകളാണ് ട്രഷറി ബില്ലുകൾ. 91 ദിവസങ്ങൾ എന്നിങ്ങനെയുള്ള കാലാവധിയ്ക്ക്, സാധാരണയായി കിഴിവ് അനുവദിച്ചുകൊണ്ടാണ് ട്രഷറി ബില്ലുകൾ പുറപ്പെടുവിക്കുന്നത്.കാലാവധിയെത്തുമ്പോൾ ട്രഷറി ബിൽ വാഗ്ദാനം ചെയ്തിട്ടുള്ള നിശ്ചിത തുകയും അതിൻറെ ഉടമസ്ഥനു നൽകിക്കൊള്ളാം എന്ന് ഉള്ള ഗവൺമെന്റ് വാഗ്ദാനമാണിത്.

"https://ml.wikipedia.org/w/index.php?title=ട്രഷറി_ബില്ലുകൾ&oldid=3140257" എന്ന താളിൽനിന്ന് ശേഖരിച്ചത്