ട്രയംഫ് റോക്കറ്റ് III
ട്രയംഫ് മോട്ടോർസൈക്കിൾ ലിമിറ്റഡ് കമ്പനി നിർമ്മിക്കുന്ന മൂന്ന് സിലിണ്ടർ എൻജിൻ മോട്ടോർ സൈക്കിൾ ആണ് ട്രയംഫ് റോക്കറ്റ് III. 2294 സി.സിയാണ് ശക്തിയുള്ള ഇതിന്റെ എഞ്ചിൻ ഈ വിഭാഗത്തിലെ മോട്ടോർ സൈക്കിളിൽ ഏറ്റവും ഉയർന്ന സി.സിയാണ്.[1]
ഉൽപാദകൻ | Triumph Motorcycles Ltd |
---|---|
ഉൽപന്നം | Since 2004 |
എഞ്ചിൻ | 2,294 cc (140.0 cu in) DOHC liquid-cooled straight three |
Power | 140 bhp (100 കി.W) @ 6,000 rpm |
Torque | 200 N⋅m (150 lbf⋅ft) @ 2,500 rpm |
Transmission | Gear (Primary) / Shaft (final drive) |
Wheelbase | 1,695 മി.മീ (5.561 അടി) |
Dimensions | L 2,500 മി.മീ (8.2 അടി) W 970 മി.മീ (3.18 അടി) |
Seat height | 740 മി.മീ (2.43 അടി) |
ഭാരം | 704 lb (319 കി.ഗ്രാം) (dry) 774 lb (351 കി.ഗ്രാം) (wet) |
ഇന്ധന സംഭരണശേഷി | 24 L (5.3 imp gal; 6.3 US gal) |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-19. Retrieved 2013-02-03.