ട്യൂൾലേക്ക്
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,066 അടി (1,239 മീ) ഉയരത്തിൽ സ്ഥിതിചെയ്യുന്നതും, വടക്കുകിഴക്കൻ സിസ്ക്യൂ കൗണ്ടിയിലുൾപ്പെട്ടതുമായ ഒരു നഗരമാണ് ട്യൂൾലേക്ക് (/ˈtuːlileɪk/ TOO-lee-layk). സമീപത്തായുള്ള ട്യൂൽ തടാകമാണ് നഗരത്തിന്റെ പേരിന് ആധാരം. 2000 ലെ സെൻസസിൽ 1,020 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,010 ആയി കുറഞ്ഞിരുന്നു.
Tulelake, California | |
---|---|
City of Tulelake | |
Welcome sign, south Tulelake | |
Location in Siskiyou County and the state of California | |
Coordinates: 41°57′15″N 121°28′33″W / 41.95417°N 121.47583°W | |
Country | United States of America |
State | California |
County | Siskiyou |
Incorporated | March 1, 1937[1] |
• ആകെ | 0.41 ച മൈ (1.07 ച.കി.മീ.) |
• ഭൂമി | 0.41 ച മൈ (1.06 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.01 ച.കി.മീ.) 0.58% |
ഉയരം | 4,035 അടി (1,230 മീ) |
(2010) | |
• ആകെ | 1,010 |
• കണക്ക് (2016)[3] | 991 |
• ജനസാന്ദ്രത | 2,417.07/ച മൈ (933.74/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 96134 |
ഏരിയ കോഡ് | 530 |
FIPS code | 06-80686 |
GNIS feature ID | 1660040 |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.