ടോളമി (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(ടോളമി (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടോളമി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ടോളമി ഒന്നാമൻ - അലക്സാണ്ടറുടെ ഒരു സേനാനായകനായിരുന്ന ഇദ്ദേഹം ഈജിപ്തിലെ ടോളമി സാമ്രാജ്യം സ്ഥാപിച്ചു. (ജീവിതകാലം: ബി.സി.ഇ. 367 - ബി.സി.ഇ. 283)
- ടോളമി (ജോതിശാസ്ത്രജ്ഞൻ) - ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ജീവിച്ചിരുന്ന ജ്യോതിശാസ്ത്രകാരൻ (ജീവിതകാലം: 90 - 168).