ടോമോഗ്രാഫി
(ടോമോഗ്രഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുളച്ചു കയറാൻ കഴിവുള്ള തരംഗങ്ങൾ ഉപയോഗിച്ച് പാളികൾ അല്ലെകിൽ ഖണ്ഡം തിരിച്ചു പ്രതിച്ഛായ ഉണ്ടാകുന്ന രീതി ആണ് ടോമോഗ്രാഫി. ഇങ്ങനെ പ്രതിച്ഛായ ഉണ്ടാകാൻ സഹായിക്കുന്ന ഉപകരണത്തെ ടോമോഗ്രാഫ് എന്നും, ആ പ്രതിച്ഛായയെ ടോമോഗ്രാം എന്നും വിളിക്കുന്നു.