ടോപിയറി
സസ്യങ്ങളെ കലാപരമായി വെട്ടിയൊരുക്കി വളർത്തുന്നതാണ് ടോപിയറി[1], [2]. ഇതൊരുതരം ജീവനുള്ള ശിൽപങ്ങളെ സൃഷ്ടിക്കുന്ന കലയാണ്. Topiarius എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ടോപിയറി (ഇംഗ്ലീഷ്: Topiary) ഉണ്ടായത്.
പെട്ടെന്ന് ഇലകൊഴിയാത്ത കുറ്റിച്ചെടികളാണ് ടോപിയറിക്ക് ഏറ്റവും അനുയോജ്യം.
ചിത്രശാല
തിരുത്തുക-
യു.കെയിലെ കിങ്സ്റ്റൺ ലേസിയിലുള്ള വണ്ടർഫുൾ ടോപ്പിയറി ഉദ്യാനത്തിലെ ഒരു ടോപ്പിയറി
-
ടോപ്പിയറി കൊണ്ട് അലങ്കരിക്കപ്പെട്ട ഹെൻഫീൽഡിലെ (Henfield) സെന്റ് പീറ്റേഴ്സ് ചർച്ചിലേക്കുള്ള (St Peter's Church) വഴി
-
വീടിന്റെ രൂപത്തിൽ
-
പന്നിയുടെ രൂപം ഹാൾട്ടൺ (Halton), നോർത്തംബർലാന്റ് (Northumberland)
-
ബാങ് പാ-ഇൻ കൊട്ടാരത്തിലെ (Bang Pa-In Royal Palace) ആനയുടെ രൂപങ്ങൾ
-
യോർക്ക് ഗേറ്റ് ഗാർഡൻ, യോർക്ക്ഷയർ (Yorkshire), ഇംഗ്ലണ്ട്.
-
കാസ്റ്റെലോ ബ്രാങ്കോ (Castelo Branco), പോർച്ചുഗൽ.