ടോണോപാഹ്
ടോണോപാഹ് അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തുള്ള നയെ കൌണ്ടിയിലെ ഏകീകരിക്കപ്പെടാത്ത[3] ഒരു പട്ടണമാണ്.[4] കൌണ്ടി സീറ്റും ഈ പട്ടണത്തിലാണ്. യു.എസ്. റൂട്ട് 6, 95 ഹൈവേകളുടെ ജംഗ്ഷനിലാണ് ഈ പട്ടണത്തിൻറെ സ്ഥാനം. ലാസ് വെഗാസം, റെനോ എന്നീ പട്ടണങ്ങളിലേയ്ക്ക് ഒരേ ദൂരമാണിവിടെനിന്നുള്ളത്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 2,478 ആണ്.
Tonopah, Nevada | |
---|---|
View of central Tonopah from the south | |
Nickname(s): Queen of the Silver Camps[1] | |
Motto(s): Visit Today & Mine Away | |
Tonopah, Nevada, is located in the Tonopah Basin near the Nye County border. | |
Coordinates: 38°4′2″N 117°13′48″W / 38.06722°N 117.23000°W[2] | |
Country | United States |
State | Nevada |
• Senate | Mike McGinness (R) |
• Assembly | James Oscarson (R) |
• U.S. Congress | Mark Amodei (R) |
• ആകെ | 16.2 ച മൈ (42.0 ച.കി.മീ.) |
• ഭൂമി | 16.2 ച മൈ (42.0 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 6,047 അടി (1,843 മീ) |
(2010) | |
• ആകെ | 2,478 |
• ജനസാന്ദ്രത | 162.1/ച മൈ (62.6/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 89049 |
ഏരിയ കോഡ് | 775 |
FIPS code | 32-73600 |
GNIS feature ID | 0845985 |
വെബ്സൈറ്റ് | http://www.tonopahnevada.com/ |
Reference no. | 15 |
അവലംബം
തിരുത്തുക- ↑ "Town of Tonopah Nevada - Queen of the Silver Camps". tonopahnevada.com. Retrieved 28 September 2015.
- ↑ "Tonopah". Geographic Names Information System. United States Geological Survey. Retrieved 2016-08-10.
- ↑ "Nye County Code - Section 22.02.010: Formation of Town". Sterling Codifiers. Archived from the original on 2018-10-18. Retrieved 2017-01-29.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.