പ്രശസ്തനായ ഒരു ഹോളിവുഡ് സംവിധായകനായിരുന്നു ടോണി സ്‌കോട്ട്. ടോം ക്രൂയിസിനെ ഹോളിവുഡ് സ്റ്റാർ ആക്കിയ ടോപ്പ് ഗൺ, ഡേയ്‌സ് ഓഫ് തണ്ടർ, ബെവേർളി ഹിൽസ് കോപ്പ് -2 എന്നിവയാണ് സംവിധാനം ചെയ്ത പ്രധാന സിനിമകൾ.[1] 1983-ൽ സംവിധാനം ചെയ്ത ദി ഹംഗർ ആണ് ടോണിയുടെ ആദ്യ ചിത്രം.2010-ൽ റിലീസായ അൺസ്റ്റോപ്പബിൾ ആണ് ഇദ്ദേഹം അവസാനം സംവിധാനം ചെയ്ത സിനിമ.

ടോണി സ്‌കോട്ട്
Tonyscott.jpg
ടോണി സ്‌കോട്ട്
ജനനം
ആന്റണി ഡേവിഡ് സ്കോട്ട്

(1944-06-21)21 ജൂൺ 1944
മരണം19 ഓഗസ്റ്റ് 2012(2012-08-19) (പ്രായം 68)
San Pedro, Los Angeles, California, U.S.
ദേശീയതബ്രിട്ടീഷ്
മറ്റ് പേരുകൾAnthony Scott
The Scott brothers
തൊഴിൽസിനിമാ സംവിധായകൻ, നിർമാതാവ്
സജീവ കാലം1969–2012
ജീവിതപങ്കാളി(കൾ)Gerry Scott (1967–1974)
Glynis Sanders (1986–1987)
Donna W. Scott (1994–2012)
കുട്ടികൾ2
കുടുംബംRidley Scott (brother)

2012 ആഗസ്റ്റ് 19 ന് ലോസാഞ്ചലസിലെ വിൻസന്റ് തോമസ് പാലത്തിൽ നിന്നും എടുത്തുചാടി ആത്മഹത്യ ചെയ്തു. പ്രശസ്ത സംവിധായകനായ റിഡ്‌ലി സഹോദരനാണ്.

അവലംബംതിരുത്തുക

  1. "ഹോളിവുഡ് സംവിധായകൻ ടോണി സ്‌കോട്ട് ആത്മഹത്യചെയ്തു, മാതൃഭൂമി ഓൺലൈൻ". മൂലതാളിൽ നിന്നും 2012-08-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-20.
"https://ml.wikipedia.org/w/index.php?title=ടോണി_സ്‌കോട്ട്&oldid=3633042" എന്ന താളിൽനിന്ന് ശേഖരിച്ചത്