ടോക്കിയോ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയം
ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു ആർട്ട് മ്യൂസിയം
ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു ആർട്ട് മ്യൂസിയമാണ് ടോക്കിയോ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയം (東京都美術館, Tōkyōto Bijutsukan) .[1] പ്രിഫെക്ചറൽ ഗവൺമെന്റിന്റെ പിന്തുണയുള്ള ജപ്പാനിലെ നിരവധി മ്യൂസിയങ്ങളിൽ ഒന്നാണിത്.[2]കുനിയോ മേക്കാവ രൂപകൽപ്പന ചെയ്ത നിലവിലെ ഘടന 1975 ൽ പൂർത്തിയായി.
യുനോ പാർക്കിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ TokyoEssentials.com, Tokyo Metropolitan Art Museum; retrieved 2012-10-18.
- ↑ Nussbaum, Louis-Frédéric. (2005). "Museums" in Japan Encyclopedia, pp. 671-673.
പുറംകണ്ണികൾ
തിരുത്തുകTokyo Metropolitan Art Museum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Tokyo Metropolitan Art Museum
- Access Map Archived 2018-08-28 at the Wayback Machine.