ടോക്കിയോ ആകാശ വൃക്ഷം
പുതിയ ടോക്കിയോ ഗോപുരം (New Tokyo Tower ) എന്നറിയപ്പെട്ടിരുന്ന ടോക്കിയോ ആകാശ വൃക്ഷം (Tokyo Sky Tree), ജപ്പാനിലെ ടോക്കിയോ നഗരത്തിൽ, സുമിഡ പ്രദേശത്തെ പ്രക്ഷേപണത്തിനും , രസ്ടരന്റിനും , നിരീക്ക്ഷണത്തിനുമായുള്ള വൻ ഗോപുരമാണ്. പൊക്കം 634 മീറ്റർ. 2012 ഫെബ്രുവരി 29 നാണ് ജപ്പാനിലെ ഏറ്റവും വലിയ ഈ ടവ്വറിന്റെ പണി പൂർത്തിയായത്.[1] ലോകത്തിൽ ഇതിനേക്കാൾ ഉയരമുള്ള ടവ്വർ , ദുബായിയിൽ സ്ഥിതി ചെയ്യുന്ന 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ മാത്രമാണ്.
ടോക്കിയോ ആകാശ വൃക്ഷം | |
---|---|
東京スカイツリー | |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | Complete |
തരം | Broadcast, restaurant, and observation tower |
സ്ഥാനം | Sumida, Tokyo, Japan |
നിർമ്മാണം ആരംഭിച്ച ദിവസം | 14 July 2008 |
Estimated completion | 29 February 2012 |
Opening | 22 May 2012 |
ചിലവ് | 40 billion JPY (440 million USD) |
ഉടമസ്ഥത | Tobu Tower Sky Tree Co., Ltd. |
Height | |
Antenna spire | 634.0 മീ (2,080 അടി) |
മേൽക്കൂര | 495.0 മീ (1,624 അടി) |
മുകളിലെ നില | 450.0 മീ (1,476 അടി) |
സാങ്കേതിക വിവരങ്ങൾ | |
Lifts/elevators | 13 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Nikken Sekkei |
Developer | Tobu Railway |
പ്രധാന കരാറുകാരൻ | Obayashi Corp. |
വെബ്സൈറ്റ് | |
www |
അവലംബം
തിരുത്തുക- ↑ Tokyo Sky Tree beats Tokyo Tower, now tallest building in Japan Archived 2012-12-05 at Archive.is, The Mainichi Daily News, 29 March 2010