ടോം ഹെയ്ഡൻ
യുദ്ധവിരുദ്ധ പ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനും ആയിരുന്നു ടോം ഹെയ്ഡൻ (ജ:ഡിസം: 11, 1939 മിഷിഗൺ –ഒക്ടോ: 23, 2016-സാന്ത മോണിക്ക) വിയറ്റ്‌നാമിൽ അമേരിക്ക നടത്തിയ അധിനിവേശത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് അദ്ദേഹത്തെ ലോകമറിഞ്ഞത്.[1]1968-ൽ യു.എസ്. ഭരണകൂടം ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ഷിക്കാഗോ സെവൻ എന്ന സംഘത്തിൽ ഹെയ്ഡനും ഉൾപ്പെട്ടിരുന്നു.[2] വിയറ്റ്നാംയുദ്ധത്തിന് ശേഷം മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം കാലിഫോർണിയ നിയമസഭയിലും സെനറ്റിലും പലവട്ടം അംഗമായിരുന്നു. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമാണ് ഹെയ്ഡൻ.
ടോം ഹെയ്ഡൻ | |
---|---|
Member of the California Senate from the 23rd district | |
ഓഫീസിൽ 1992–2000 | |
മുൻഗാമി | Herschel Rosenthal |
പിൻഗാമി | Sheila Kuehl |
Member of the California State Assembly from the 44th district | |
ഓഫീസിൽ 1982–1992 | |
മുൻഗാമി | Mel Levine |
പിൻഗാമി | Bill Hoge |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thomas Emmet Hayden ഡിസംബർ 11, 1939 Detroit, Michigan, U.S. |
മരണം | ഒക്ടോബർ 23, 2016 Santa Monica, California, U.S. | (പ്രായം 76)
പങ്കാളികൾ |
|
കുട്ടികൾ | Troy Garity, Liam Hayden |
അൽമ മേറ്റർ | University of Michigan |
പുറംകണ്ണികൾ
തിരുത്തുക- TomHayden.com Archived 2021-03-11 at the Wayback Machine.
- HaydenAct.com Archived 2020-08-06 at the Wayback Machine.
- Tom Hayden's blog at The Huffington Post
- Hayden Appearances on C-SPAN
അവലംബം
തിരുത്തുക
.