ടോംപ ഹംഗറിയിലെ ബാക്സ്-കിസ്കുൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.

Tompa
പതാക Tompa
Flag
ഔദ്യോഗിക ചിഹ്നം Tompa
Coat of arms
Tompa is located in Hungary
Tompa
Tompa
Coordinates: 46°12′18″N 19°32′51″E / 46.20491°N 19.54740°E / 46.20491; 19.54740
Country ഹംഗറി
CountyBács-Kiskun
DistrictKiskunhalas
വിസ്തീർണ്ണം
 • ആകെ81.57 ച.കി.മീ.(31.49 ച മൈ)
ജനസംഖ്യ
 (2015)[1]
 • ആകെ4,426
 • ജനസാന്ദ്രത54/ച.കി.മീ.(140/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
6422
Area code(+36) 77
വെബ്സൈറ്റ്www.tompa.hu

ഹൈഡ്രോകാർബൺ സമഗ്രപഠനത്തിന്റെ ഒരു മേഖലയായ മിയൊസീൻ കാലഘട്ടത്തിലെ അവസാദശിലകളുടെ പുനഃപൂർത്തീകരണ ഭാഗമാണ് ടോംപ ബ്ളോക്ക്. 2009 ഏപ്രിലിൽ ടോറിഡോർ ഉപയോഗിച്ച് കിണർ ട്രിൽചെയ്യുകയും പ്രകൃതിവാതകം ലഭിക്കുകയും ചെയ്തിരുന്നു. കിണറിന്റെ ബലം ഉറപ്പാക്കാനുള്ള ഒരു ഹൈഡ്രോളിക് ഫ്രാക്ചറിംഗ് പദ്ധതിയുടെ രൂപകല്പനയും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും മേയ് 2009 -ൽ ആരംഭിച്ചു. [2]

  1. Gazetteer of Hungary, 1st January 2015. Hungarian Central Statistical Office.
  2. "Toreador confirms gas in Hungary". Scandinavian Oil-Gas Online. I. 15 April 2009. Retrieved 19 May 2016.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടോംപ&oldid=3128326" എന്ന താളിൽനിന്ന് ശേഖരിച്ചത്