ടൊവുട്ടി താടാകം
ടൊവുട്ടി താടാകം (Indonesian: Danau Towuti) ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയിലെ കിഴക്കൻ ലുവു റീജൻസിയിലെ ഒരു തടാകമാണ്. പർവതങ്ങളാൽ വലയം ചെയ്യപ്പെട്ട, ഇത് സുലവേസി ദ്വീപിലെ ഏറ്റവും വലിയ തടാകവും മാലിലി തടാക സംവിധാനത്തിലെ അഞ്ച് തടാകങ്ങളിൽ ഒന്നുമാണ് (മറുള്ളവ മാറ്റാനോ തടാകവും, ചെറിയ മഹലോന, മസാപി, ലോണ്ടോവ (വാവന്തോവ) തടാകങ്ങളുമാണ്).[1] തടാകത്തിൽ നിന്ന് ബോണി ഉൾക്കടലിലേക്ക് ഒരു നദി ഒഴുകുന്നു. ലാറോണ്ട നഗരം തടാക തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ടൊവുട്ടി താടാകം | |
---|---|
സ്ഥാനം | South Sulawesi, Indonesia |
നിർദ്ദേശാങ്കങ്ങൾ | 2°45′0″S 121°30′0″E / 2.75000°S 121.50000°E |
Type | Tectonic |
Basin countries | Indonesia |
ഉപരിതല വിസ്തീർണ്ണം | 561.1 കി.m2 (6.040×109 sq ft) |
പരമാവധി ആഴം | 203 മീ (666 അടി) |
ഉപരിതല ഉയരം | 293 മീ (961 അടി) |
അവലംബം
തിരുത്തുക- ↑ Gray, S.M., and J.S. McKinnon (2006). A comparative description of mating behaviour in the endemic telmatherinid fishes of Sulawesi's Malili Lakes. Environmental Biology of Fishes 75: 471–482