ടൊറോണ്ടോ റാപ്റ്റേഴ്സ്
(ടൊറന്റോ റാപ്റ്റേഴ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാനഡയിലെ ടോറോണ്ടോ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ് ടോറോണ്ടോ റാപ്റ്റേഴ്സ്. ടോറോണ്ടോ റാപ്റ്റേഴ്സ് ഈസ്റ്റേൺ കോൺഫറൻസിലെ അറ്റ്ലാന്റിക് വിഭാഗത്തിൻറെ ഭാഗമാണ്. 1995 -ൽ വാൻകൂവർ ഗ്രിസ്‌ലൈസിനോടൊപ്പം (ഇപ്പോൾ മെംഫിസ് ഗ്രിസ്‌ലൈസ്) സ്ഥാപിതം ആക്കപ്പെട്ട ഈ പ്രസ്ഥാനം കാനഡ-യിൽ നിന്നുള്ള ഏക നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. എയർ കാനഡ സെൻറെർ-ൽ വെച്ചാണ് റാപ്റ്റേഴ്സിൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർക്ക് ഇന്നുവരെ എൻ.ബി.എ. ചാമ്പ്യൻഷിപ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
ടൊറോണ്ടോ റാപ്റ്റേഴ്സ് | |||
---|---|---|---|
2011–12 ടൊറോണ്ടോ റാപ്റ്റേഴ്സ് സീസൺ | |||
കോൺഫറൻസ് | ഈസ്റ്റേൺ | ||
ഡിവിഷൻ | അറ്റ്ലാന്റിക്ക് | ||
സ്ഥാപിക്കപെട്ടത് | 1995 | ||
ചരിത്രം | ടൊറോണ്ടോ റാപ്റ്റേഴ്സ് (1995–ഇന്നുവരെ) | ||
എറീന | സ്കൈഡോം (1995-1999) എയർ കാനഡ സെന്റർ | ||
നഗരം | ടൊറോണ്ടോ, ഒണ്ടാരിയോ, കാനഡ | ||
ടീം നിറംകൾ | ചുവപ്പ്, കറുപ്പ്, വെള്ളി, വെളുപ്പ്, | ||
ഉടമസ്ഥർ | Maple Leaf Sports & Entertainment | ||
ജനറൽ മാനേജർ | ബ്രയാൻ കൊളാഞ്ജെലോ | ||
മുഖ്യ പരിശീലകൻ | ഡ്വെയ്ൻ കേസി | ||
ഡീ-ലീഗ് ടീം | ബേക്കഴ്സ്ഫീൽഡ് ജാം | ||
ചാമ്പ്യൻഷിപ്പുകൾ | 0 | ||
കോൺഫറൻസ് ടൈറ്റിലുകൾ | 0 | ||
ഡിവിഷൻ ടൈറ്റിലുകൾ | 1 (2006–07) | ||
ഔദ്യോകിക വെബ്സൈറ്റ് | raptors.com | ||
|
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകToronto Raptors എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.