ജപ്പാനിലെ ഹൊക്കൈഡോയിൽ [1]സ്ഥിതിചെയ്യുന്ന ഹിഡാക പർവ്വതങ്ങളിൽപ്പെടുന്ന ഒരു അഗ്നിപർവ്വതമാണ് ടൊമുരൗഷി പർവ്വതം. Mount Tomuraushi (トムラウシ山 Tomuraushi-san?). ഇത് 10,000 വർഷങ്ങളോളമായി നിർജ്ജിവമാണ്. ഒരുപക്ഷേ 1 ലക്ഷം മുതൽ 1 ദശലക്ഷം വർഷങ്ങൾക്കു മുൻപ് സജീവമായിയിരുന്നു. [2] സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,476.7 മീറ്റർ (4,845 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. [3]

Mount Tomuraushi
トムラウシ山
ഉയരം കൂടിയ പർവതം
Elevation1,476.7 മീ (4,845 അടി)
ListingList of mountains and hills of Japan by height
Coordinates42°48′3″N 142°46′25″E / 42.80083°N 142.77361°E / 42.80083; 142.77361
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംHokkaidō, Japan
Parent rangeHidaka Mountains
Topo mapGeographical Survey Institute (国土地理院 Kokudochiriin?)
25000:1 妙敷山,
50000:1 札内岳
ഭൂവിജ്ഞാനീയം
Mountain typeFold
  1. https://www.alltrails.com/trail/japan/hokkaido/mount-tomuraushi
  2. "Tomuraushi Volcanic Group volcano (Hokkaido, Japan) facts & information / VolcanoDiscovery" (in ഇംഗ്ലീഷ്). Retrieved 2021-08-03.
  3. "Back from Summit: Mount Tomuraushi". www.backfromsummit.com. Retrieved 2021-08-03.