ടൈറസ്റ്റ ദേശീയോദ്യാനം (സ്വീഡിഷ്: Tyresta nationalpark) സ്വീഡനു ചുറ്റുമുള്ള പ്രകൃതിസൗന്ദര്യമുള്ള ഒരു ദേശീയ ഉദ്യാനമാണ്. സ്റ്റോക്ഹോം കൗണ്ടിയിലെ ഹാനിങ്ങ്, ടൈറോസെ മുനിസിപ്പാലിറ്റികളിലാണ് ഇതു നിലനിൽക്കുന്നത്.

Tyresta National Park
Tyresta nationalpark
Lake Stensjön
LocationStockholm County, Sweden
Coordinates59°11′N 18°18′E / 59.183°N 18.300°E / 59.183; 18.300
Area20 km2 (7.7 sq mi)[1]
Established1993[1]
Governing bodyNaturvårdsverket

ഭൂമിശാസ്ത്രം തിരുത്തുക

മദ്ധ്യ സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ (12 മൈൽ) ദൂരത്തിലാണ് ടൈറസ്റ്റ ദേശീയോദ്യാനവും പ്രകൃതി റിസർവ്വും സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം മദ്ധ്യ സ്വീഡനിലെ സാധാരണമായ ഒരു റിഫ്റ്റ് വാലി ഭൂപ്രകൃതിയാണ് ആണ്, എന്നാൽ അന്താരാഷ്ട്ര വീക്ഷണവിഭാഗത്തിൽ ഇത് അപൂർവ്വ ഭൂപ്രകൃതിയായി കണക്കാക്കപ്പെടുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 "Tyresta National Park". Naturvårdsverket. Archived from the original on 2013-05-11. Retrieved 2009-02-26.
"https://ml.wikipedia.org/w/index.php?title=ടൈറസ്റ്റ_ദേശീയോദ്യാനം&oldid=3804783" എന്ന താളിൽനിന്ന് ശേഖരിച്ചത്