ടൈപ്പ്റേസർ
ഇന്റർനെറ്റിലെ ആദ്യ മത്സര ടൈപ്പിങ് ഗെയിം എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റാണ് ടൈപ്പ്റേസർ[2]. മാർച്ച് 2008-ലാണ് ടൈപ്പ്റേസർ നിലവിൽ വന്നത്. 20 മുതൽ 100 വാക്കുകളുള്ള ഖണ്ഡികകളാണ് ടൈപ്പ് ചെയ്യേണ്ടത്. ടൈപ്പ് ചെയ്യുന്നതനുസരിച്ച് ചെറിയ കാറുകൾ നീങ്ങും. പ്രശസ്തമായ പാട്ടുകൾ, പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവയിലെ വരികളാണ് ടൈപ്പ്റേസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രമാണം:TypeRacer game.png | |
വിഭാഗം | Multiplayer online game |
---|---|
സ്ഥാപകൻ(ർ) | Alex Epshteyn |
യുആർഎൽ | play |
അലക്സ റാങ്ക് | 13,060 (March 2020—ലെ കണക്കുപ്രകാരം[update])[1] |
വാണിജ്യപരം | Yes |
അംഗത്വം | Free |
ആരംഭിച്ചത് | March 2008 |
നിജസ്ഥിതി | Online |
2011 മുതൽ ടൈപ്പ്റേസർ മലയാളത്തിലും ലഭ്യമാണ്.
അവലംബം
തിരുത്തുക- ↑ "TypeRacer Site Info". Alexa Internet. Archived from the original on 2019-12-09. Retrieved March 20, 2020.
- ↑ http://data.typeracer.com/misc/about