ടെൽമോ സാറ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2023 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഒരു സ്പാനിഷ് ഫുട്ബോൾ മുന്നേറ്റക്കാരനായിരുന്നു പെഡ്രാ ടെൽമോ സരോനാൻഡിയ മോണ്ടോയ. ടെൽമോ സാറ എന്ന പേരിൽ അദ്ദേഹം അറിയപ്പെടുന്നു.1940 മുതൽ 1955 വരെ അത്‌ലറ്റിക് ബിൽബാവോയിലാണ് അദ്ദേഹം തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്, മത്സരങ്ങളിൽ 335 ഗോളുകളോടെ ടോപ് സ്‌കോററായി അദ്ദേഹം തുടരുന്നു.[1]
Personal information | |||
---|---|---|---|
Full name | Pedro Telmo Zarraonandía Montoya | ||
Date of birth | 20 ജനുവരി 1921 | ||
Place of birth | Erandio, Kingdom of Spain | ||
Date of death | 23 ഫെബ്രുവരി 2006 | (പ്രായം 85)||
Place of death | Bilbao, Spain | ||
Height | 1.80 മീ (5 അടി 11 ഇഞ്ച്) | ||
Position(s) | Forward | ||
Senior career* | |||
Years | Team | Apps | (Gls) |
1939–1940 | Erandio | 20 | (12) |
1940–1955 | Athletic Bilbao | 277 | (251) |
1955–1956 | Indautxu | 14 | (3) |
1956–1957 | Barakaldo | 12 | (2) |
Total | 323 | (268) | |
National team | |||
1945–1951 | Spain | 20 | (20) |
*Club domestic league appearances and goals |
References
തിരുത്തുക- ↑ Statistics of our history Archived 2021-10-21 at the Wayback Machine., Athletic Bilbao
External links
തിരുത്തുക- Zarra at Athletic Bilbao
- Zarra at BDFutbol
- ടെൽമോ സാറ at National-Football-Teams.com