ഒരു ഇല്ക്ട്രോണിക ഉപകരണത്തിന്റെയോ ഘടകത്തിന്റെയോ ശൃംഖലയുടെയോ പരിപഥ (സർക്യൂട്ട്) ത്തിൽ നിന്നുളള ഏതെങ്കിലും ഒരു ചാലകത്തിന്റെ അഗ്രസ്ഥാനത്തെയാണ് തുഞ്ചം അഥവാ ടെർമിനൽ എന്ന് അറിയപ്പെടുന്നത്. ഒരു ചാലകത്തിന് ബാഹ്യപരിപഥങ്ങളുമായി ബന്ധപ്പെടുവാനുളള സമ്പർക്കമുഖമാണ് തുഞ്ചം. ഉദാഹരണമായി രാസവൈദ്യുതസെല്ലുകളിൽ ആനോഡ്, കാഥോഡ് എന്നിങ്ങനെ രണ്ട് തരം തുഞ്ചങ്ങൾ ഉണ്ടാകും.

"https://ml.wikipedia.org/w/index.php?title=ടെർമിനൽ_(ഇലക്ട്രോണികം)&oldid=3402498" എന്ന താളിൽനിന്ന് ശേഖരിച്ചത്