കാലിഫോർണിയയിലെ തെക്കൻ ഫ്രിമോണ്ടിലുള്ള ഒരു ഓട്ടോമൊബൈൽ നിർമ്മാണശാലയാണ് ടെസ്ല ഫാക്ടറി.[1]ടെസ്ലയുടെ പ്രധാന ഉത്പാദന സംവിധാനം കൂടിയാണ് ഇത്. ഈ സംവിധാനം ന്യൂ യുനൈറ്റഡ് മോട്ടോർ മാനുഫാക്ച്വേഷൻ, Inc. (NUMMI), എന്ന് നേരത്തെ അറിയപ്പെട്ടിരുന്നു. ജനറൽ മോട്ടോഴ്സും ടൊയോട്ടയും തമ്മിൽ ഉള്ള ഒരു സംയുക്ത സംരംഭമാണ് ഇത്.[2]ഇൻറർസ്റ്റേറ്റ്സ് 880 നും 680 നും ഇടയിലുള്ള ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. 2018 ജൂണിൽ 10,000 പേരെ തൊഴിലാളികളായി നിയമിച്ചിരുന്നു.[1]

Tesla Factory
വ്യവസായംAutomotive industry
മുൻഗാമി
സ്ഥാപിതം2010 (2010)
ആസ്ഥാനംFremont, California, United States
ഉത്പന്നങ്ങൾBattery electric vehicles
സേവനങ്ങൾAutomotive manufacturing
ഉടമസ്ഥൻTesla, Inc.
ജീവനക്കാരുടെ എണ്ണം
10,000[1]
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

പശ്ചാത്തലം തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Baron, Ethan (2018-06-04). "Tesla fails in bid to push racism lawsuit into arbitration". The Mercury News. Retrieved 2018-06-04.
  2. Sibley, Lisa (2010-10-27). "Tesla officially replaces NUMMI in Fremont".

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടെസ്ല_ഫാക്ടറി&oldid=3140149" എന്ന താളിൽനിന്ന് ശേഖരിച്ചത്