ടെലികോം ഇറ്റാലിയ (BIT: TIT, NYSETI) ഇറ്റലിയിലെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻ കമ്പനിയാണ്. ഇപ്പോഴിത് ഒരു സ്വകാര്യ കമ്പനിയാണ്.

ടെലികോം ഇറ്റാലിയ S.p.A.
Public (BIT: TIT,
(NYSETI)
വ്യവസായംCommunication services telecommunications
സ്ഥാപിതം1964 (SIP),
1994 (ടെലികോം ഇറ്റാലിയ)
സ്ഥാപകൻIRI - STET
ആസ്ഥാനംറോം, ഇറ്റലി
പ്രധാന വ്യക്തി
മാർകോ ട്രോൺചെറ്റീ പ്രോവെറ
റിക്കാർഡോ റഗിയെറോ
കാർലോ ഒറാസിയോ ബ്യൂറ
ഉത്പന്നങ്ങൾFixed & Mobile Lines, ഇൻറർനെറ്റ്, എഡിഎസ്എൽ, TV Broadcasting
വരുമാനംIncrease 38.9 Billion (2007)
Increase 3.350 Billion (2007)
ജീവനക്കാരുടെ എണ്ണം
79,628 (2007)
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്http://www.telecomitalia.com/

ലാൻഡ് ലൈൻ ടെലിഫോൺ സേവനം ഇറ്റലിയിലും ജി.എസ്.എം. സേവനം ഇറ്റലിയിലും ബ്രസീലിലും നൽകുന്നു. ആലീസ് എന്ന ബ്രാൻഡ് പേരിൽ ഡിഎസ്എൽ ഇൻറർനെറ്റ് സേവനം ഇറ്റലി, ഫ്രാൻസ്, ജർമ്മനി, സാൻ മരീനോ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ടെലികോം_ഇറ്റാലിയ&oldid=3928781" എന്ന താളിൽനിന്ന് ശേഖരിച്ചത്