ടെറെബാൻ പാരിഷ്
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് ടെറെബോണ്ണെ പാരിഷ് (/ˌtɛrəˈboʊn/ tair-ə-bone; ഫ്രഞ്ച്: Paroisse Terrebonne). 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 111,860 ആണ്.[1] ഹൂമ പട്ടണമാണ് പാരിഷ് ആസ്ഥാനം.[2] 1822ൽ രൂപീകൃതമായതാണ് ഈ പാരിഷ്.[3]
ടെറെബാൻ പാരിഷ്, ലൂയിസിയാന | |
---|---|
ടെറെബാൻ പാരിഷ് കോടതി | |
Map of ലൂയിസിയാന highlighting ടെറെബാൻ പാരിഷ് Location in the U.S. state of ലൂയിസിയാന | |
ലൂയിസിയാന's location in the U.S. | |
സ്ഥാപിതം | മാർച്ച് 22, 1822 |
Named for | നല്ല ഭൂമി എന്നതിന്റെ ഫ്രഞ്ച് പദമായ terre bonne എന്ന പദസഞ്ചയത്തിൽനിന്ന് |
സീറ്റ് | ഹോമ |
വലിയ പട്ടണം | ഹോമ |
വിസ്തീർണ്ണം | |
• ആകെ. | 2,080 ച മൈ (5,387 കി.m2) |
• ഭൂതലം | 1,232 ച മൈ (3,191 കി.m2) |
• ജലം | 850 ച മൈ (2,201 കി.m2), 41% |
ജനസംഖ്യ (est.) | |
• (2015) | 1,13,972 |
• ജനസാന്ദ്രത | 91/sq mi (35/km²) |
Congressional districts | 1ആം, 6ആം |
സമയമേഖല | സെൻട്രൽ |
Website | www |
ഭൂമിശാസ്ത്രം
തിരുത്തുകയു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ മൊത്തം വിസ്തൃതി 2,082 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 1,232 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി 850 ചതുരശ്ര മൈൽ ([convert: unknown unit]) (41 ശതമാനം) പ്രദേശം ജലവുമാണ്.[4] ഭൂവിസ്തൃതിയനുസരിച്ച് ഈ പാരിഷ് ലൂയിസിയാനയിലെ അഞ്ചാമത്തെ വലിയ പാരിഷാണ്. പാരിഷിന് തെക്കുവശത്തായി ഗൾഫ് ഓഫ് മെക്സിക്കോ സ്ഥിതി ചെയ്യുന്നു.
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2016-02-25. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Terrebonne Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 2, 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക സൈറ്റ്
- ടെറെബാൻ പാരിഷ് സ്കൂൾ ഡിസ്ട്രിക്റ്റ്
- ടെറെബാൻ പാരിഷ് ഷെരിഫിന്റെ ഓഫീസ്
- Houma Today (website of The Courier daily newspaper)
- Tri-Parish times (website of Tri-Parish times weekly regional newspaper)