ടെറിജിയം
ത്രികോണാകൃതിയിലുള്ള ഒരു ചർമ വളർച്ച
കഴുത്ത്, കണ്ണുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ, കണങ്കാലുകൾ എന്നിവയിൽ സംഭവിക്കുന്ന ചിറക് പോയുള്ള ത്രികോണാകൃതിയിലുള്ള സ്തരത്തെയാണ് ടെറിജിയം എന്ന് വിളിക്കുന്നത്.[1]
"ചിറക്" എന്നർഥമുള്ള ടെറിജിയൻ (pterygion) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ പദം വന്നത്.
ഏറ്റവും സാധാരണയായ ടെറിജിയം കണ്ണുകളെ ബാധിക്കുന്നതാണ്.
തരങ്ങൾ
തിരുത്തുക- കാലുകളെ ബാധിക്കുന്ന പൊപ്ലൈറ്റൽ ടെറിജിയം സിൻഡ്രോം.
- ടെറിജിയം (കൺജങ്റ്റൈവ)
പരാമർശങ്ങൾ
തിരുത്തുക- ↑ "Popliteal pterygium syndrome: implications for orthopaedic management". Journal of Pediatric Orthopedics. Part B. 13 (3): 197–201. May 2004. doi:10.1097/01202412-200405000-00010. PMID 15083121.