ടെറാസാർ-എക്സ്
ജർമനിയുടെ റഡാർ സാറ്റലൈറ്റ് ആണിത്. ഇതിന്റെ ആക്റ്റീവ് ആന്റിന ഉപയോഗിച്ച് ഭൂമിയുടെ ഉന്നതനിലവാരത്തിലുള്ള എക്സ്-ബാൻഡ് ചിത്രങ്ങൾ പകർത്താൻ സാധിക്കും[1]. 514 കിലോമീറ്റർ ഉയരത്തിലുള്ള ധ്രുവീയഭ്രമണപഥത്തിലൂടെയാണ് ഈ ഉപഗ്രഹം ഭൂമിയെ വലയം ചെയ്യുന്നത്.
റഷ്യയിലെ ബായ്‌ക്നർ കോസ്മോഡ്രോമിൽ നിന്ന് 2007 ജൂൺ 15-ന് ഈ ഉപഗ്രഹം വിക്ഷേപിച്ചു.
കണ്ണികൾ
തിരുത്തുക- ടെറാസാർ-എക്സ് ചിത്രങ്ങൾ Archived 2007-09-25 at the Wayback Machine.
അവലംബം
തിരുത്തുക- ↑ ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്