ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ  ഔദ്യോഗിക വസതിയാണ്   ടെമ്പിൽ ട്രീസ്.കൊളംബോയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.നിരവധി പ്രസിഡണ്ടുമാരും അവരുടെ ഔദ്യോഗിക വസതിയായി ഉപയോഗിച്ചിട്ടുണ്ട്.

ടെമ്പിൽ ട്രീസ്
അടിസ്ഥാന വിവരങ്ങൾ
നഗരംകൊളംബോ
രാജ്യംശ്രീലങ്ക

നിലവിൽ, ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് റനിൽ വിക്രമ സിംഗെ യാണ് ഇവിടുത്തെ താമസക്കാരൻ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ടെമ്പിൽ_ട്രീസ്&oldid=3507955" എന്ന താളിൽനിന്ന് ശേഖരിച്ചത്