ടെക്‌സസ് ബ്ലാക്ക്‌ലാൻഡ് പ്രയറീസ്

ടെക്‌സസ് ബ്ലാക്ക്‌ലാൻഡ് പ്രയറീസ് അമേരിക്കൻ ഐക്യനാടുകളിൽ ടെക്‌സസ് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു മിതശീതോഷ്ണ പുൽമൈതാന പ്രദേശമാണ്. ഇത് വടക്കൻ ടെക്‌സസിലെ റെഡ് റിവറിൽ നിന്ന് തെക്ക് സാൻ അന്റോണിയോ വരെ ഏകദേശം 300 മൈൽ (480 കി.മീ) പ്രദേശത്തേയ്ക്ക് വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശത്തെ സമൃദ്ധവും ഇരുണ്ടതുമായ മണ്ണിന്റെ പേരിലാണ് പ്രെയ്‌റിക്ക് പേര് ലഭിച്ചത്.[3] തുണ്ടുകളായി ടെക്സസിൽ ചിതറിക്കിടക്കുന്ന യഥാർത്ഥ ബ്ലാക്ക്ലാൻഡ് പ്രയറി സസ്യജാലങ്ങളുടെ 1 ശതമാനത്തിൽൽ താഴെ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ.[4]

ടെക്‌സസ് ബ്ലാക്ക്‌ലാൻഡ് പ്രയറീസ്
Texas blackland prairies (area 32 on the map)
Ecology
EcozoneNearctic
BiomeTemperate grasslands, savannas, and shrublands
BordersEast Central Texas forests (area 33 on the map)[2], Edwards Plateau (area 30 on the map)[2] and Cross Timbers (area 29 on the map)[2]
Bird species216[1]
Mammal species61[1]
Geography
Area50,300 കി.m2 (19,400 ച മൈ)
CountryUnited States
StateTexas
Climate typeHumid subtropical
Conservation
Habitat loss76.458%[1]
Protected0.64%[1]
  1. 1.0 1.1 1.2 1.3 Hoekstra, J. M.; Molnar, J. L.; Jennings, M.; Revenga, C.; Spalding, M. D.; Boucher, T. M.; Robertson, J. C.; Heibel, T. J.; Ellison, K. (2010). Molnar, J. L. (ed.). The Atlas of Global Conservation: Changes, Challenges, and Opportunities to Make a Difference. University of California Press. ISBN 978-0-520-26256-0.
  2. 2.0 2.1 2.2 "Ecoregions of Texas" (PDF). U.S. EPA. Retrieved 2016-02-06.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Blackland Prairies". Invasives 101. Texas Invasives. Retrieved 2017-02-06.
  4. D’Annunzio, Francesca (2021-12-28). "North America's Most Endangered Ecoregion is in North Texas' Backyard". Dallas News.