ടെക്സസ് ഇൻസ്ട്രുമെന്റ്സ് എം.എസ്.പി.430
(ടെകസ് ഇൻസ്ട്രുമെന്റ്സ് എം.എസ്.പി.430 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടെക്സസ് ഇൻസ്ട്രുമെന്റ്സ് വിപണിയിലിറക്കുന്ന ഒരു മിക്സഡ്-സിഗ്നൽ മൈക്രോകണ്ട്രോളറുകളുടെ കുടുംബപ്പേരാണ് എം.എസ്.പി.430 (MSP430) (ഉച്ചാരണം:എം.എസ്.പി. ഫോർ തേർട്ടി). ഒരു 16-ബിറ്റ് സി.പി.യു. അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചെലവുകുറഞ്ഞ എം.സ്.പി. മൈക്രോകണ്ട്രോളറുകൾ വളരെ താഴ്ന്ന വൈദ്യുതിഉപയോഗം ആവശ്യമുള്ള എംബെഡഡ് ആപ്ലിക്കേഷനുകൾ ലക്ഷ്യമാക്കി നിർമ്മിക്കപ്പെട്ടവയാണ്[1].
രൂപകൽപ്പന | ടെക്സസ് ഇൻസ്ട്രുമെന്റ്സ് |
---|---|
ബിറ്റുകൾ | 16-ബിറ്റ് |
തരം | മെമ്മറി-മെമ്മറി |
രജിസ്റ്ററുകൾ | |
16, R0 - പ്രോഗ്രാം കൗണ്ടർ, R1 - സ്റ്റായ്ക്ക് പോയിന്റർ, R2 - സ്റ്റാറ്റസ് രെജിസ്റ്റർ, R2/R3 - കോൺസ്റ്റന്റ് ജനറേറ്റർ |
അവലംബം
തിരുത്തുക- ↑ MSP430 will run on grapes - video on YouTube