ടെംഗർ മരുഭൂമി
ടെംഗർ മരുഭൂമി ( Mongolian: Тэнгэр цөл, Chinese) ഒരു വരണ്ട പ്രകൃതിദത്ത പ്രദേശമാണ്. ഏകദേശം 36,700 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ഉൾക്കൊള്ളുന്ന ഇത് ഇന്ന് ചൈനയിലെ ഇന്നർ മംഗോളിയ സ്വയംഭരണ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.
ടെംഗർ മരുഭൂമി Тэнгэр цөл / 腾格里沙漠 | |
---|---|
Landscape of the southern fringe of the Tengger Desert | |
Map of China with Inner Mongolia highlighted in orange and Alxa League, where the desert is located, highlighted in red. | |
Country | China |
• ആകെ | 36,700 ച.കി.മീ.(14,200 ച മൈ) |
ഉയരം | 1,400 മീ(4,600 അടി) |
മരുഭൂമി വലുപ്പത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു.[1]
സവിശേഷതകൾ
തിരുത്തുക-
ടെംഗർ മരുഭൂമിയിൽ ഒട്ടക സവാരി, 2005 ഓഗസ്റ്റ് 19
-
ഷാപോടൗ ജില്ല ടെംഗർ മരുഭൂമി.]],
-
ടെംഗർ മരുഭൂമിയുടെ കാഴ്ച
-
ടെംഗർ മരുഭൂമിയുടെ കാഴ്ച
ഇതും കാണുക
തിരുത്തുക- ഷാപോടൗ
അവലംബം
തിരുത്തുക- ↑ Haner, Josh, et al. (24 October 2016). Living in China's Expanding Deserts, The New York Times