ടുലി ഗോർജ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ടുലി ഗോർജ് ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1,338 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം. ക്യൂൻസ്ലാന്റ് വെറ്റ് ട്രോപ്പിക്സിൽ തദ്ദേശീയമായ സ്പീഷീസുകളിൽപ്പെട്ട പക്ഷികളെ നിലനിർത്തുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ വൂറുനൂരാന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
ടുലി ഗോർജ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 17°35′30″S 145°34′5″E / 17.59167°S 145.56806°E |
സ്ഥാപിതം | 1923 |
വിസ്തീർണ്ണം | 543 കി.m2 (210 ച മൈ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ BirdLife International. (2011). Important Bird Areas factsheet: Wooroonooran. Downloaded from http://www.birdlife.org on 2011-12-02.