കർണാടക സംഗീതജ്ഞയായിരുന്നു ടി. മുക്ത എന്ന പേരിൽ പ്രശസ്തയായ തഞ്ചാവൂർ മുക്ത (1914–2007). കർണാടക സംഗീതത്തിലെ വീണൈ ധനമ്മാൾ ശൈലിയുടെ മുൻനിരക്കാരിലൊരാളായിരുന്നു. മൂത്ത സഹോദരി ടി. ബൃന്ദ യോടൊപ്പം നിരവധി കച്ചേരികൾ നടത്തി. ടി. ബൃന്ദ - മുക്ത എന്ന പേരിൽ പ്രശസ്തമായിരുന്നു ഈ ദ്വയം.

ടി. മുക്ത
ജനനം1914
ഉത്ഭവംമദ്രാസ്
മരണം2007
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞ
ഉപകരണ(ങ്ങൾ)കർണാടക സംഗീതജ്ഞ, വീണ

ജീവിതരേഖ

തിരുത്തുക

സംഗീത വിദുഷിയായിരുന്ന വീണൈ ധനമ്മാളുടെ ചെറുമകളാണ്.[1] അമ്മ കാമാക്ഷിയമ്മയായിരുന്നു ആദ്യ ഗുരു. പിന്നീട് കാഞ്ചീപുരം നൈനാപിള്ളയുടെ പക്കലും പഠിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • സംഗീത നാടക അക്കാദമി പുരസ്കാരം
  1. "Musician T. Muktha passes away". Archived from the original on 2007-03-14. Retrieved 2014-03-25.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി._മുക്ത&oldid=4092742" എന്ന താളിൽനിന്ന് ശേഖരിച്ചത്