അന്തർദ്ദേശീയ കാറോട്ടമൽസരത്തിൽ പങ്കെടുക്കുന്ന തൃശ്ശൂർ സ്വദേശിയായ ഒരു മലയാളിയാണ് ദിൽജിത്ത്. ടി.എസ്. ജെ.കെ. ടയർ റെയ്സിങ് ചാമ്പ്യൻഷിപ്പിൽ 2014 മേയ് 31 ന് നടന്ന ഫോർമുല ഫോർ ആദ്യമത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.[1]. ടൊയോട്ട കമ്പനിക്കാർ ബാങ്കോക്കിൽ നടത്തിയ അന്താരാഷ്ടമത്സരത്തിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു.[അവലംബം ആവശ്യമാണ്] ഓൾ ഇന്ത്യാ ലെവൽ മത്സരത്തിൽ 19 പേർ പങ്കെടുത്തിൽ ഏക മലയാളി കൂടിയായിരുന്നു ദിൽജിത്ത്.[അവലംബം ആവശ്യമാണ്]

  1. "business-standard.com". September 16, 2013. Retrieved 4 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=ടി._എസ്._ദിൽജിത്ത്&oldid=3440829" എന്ന താളിൽനിന്ന് ശേഖരിച്ചത്