ടി.വി. മധു
കേരളത്തിലെ ശ്രദ്ധേയനായ സാംസ്കാരികവിമർശകൻ , എഴുത്തുകാരൻ ,ചിന്തകൻ[1] . പ്രധാനമായും തത്ത്വചിന്തയാണ് ഇദ്ദേഹത്തിന്റെ മേഖല. നവമാർക്സിസം,പോസ്റ്റ് മാർക്സിസം, ഉത്തരാധുനികത,ആധുനികത തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ ചിന്തകൾ വ്യാപരിക്കുന്നു.
വ്യക്തി ജീവിതം
തിരുത്തുക1967 ൽ തൃശ്ശൂരിലെ ചേലക്കരയിൽ ജനിച്ചു. അച്ഛൻ ടി വി സുകുമാരൻ അമ്മ കെ ജി ബാലമീനാക്ഷി. 1995ൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദം. ഇപ്പോൾ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ഫിലോസഫി അധ്യാപകൻ . ഭാര്യ: രശ്മി മകൻ : അതീത് [2]
കൃതികൾ
തിരുത്തുക- നവമാർക്സിസ്റ്റ് സാമൂഹ്യവിമർശനം , ഡി സി ബുക്സ് , 1999
- ഞാൻ എന്ന അഭാവം, കേരള സാഹിത്യ അക്കാദമി , 2011
അവലംബം
തിരുത്തുക- ↑ http://malayalam.oneindia.in/feature/2012/03-17-emergency-like-situation-in-university-campus-3-aid0001.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-05. Retrieved 2012-08-03.