ടി.എൻ. ജയചന്ദ്രൻ
കേരളത്തിലെ ഒരു എഴുത്തുകാരനും ഉന്നത ഉദ്യോഗസ്ഥനുമാണ് ടി.എൻ. ജയചന്ദ്രൻ[1][2][3][4]. തിരൂരിലെ തുഞ്ചൻ സ്മാരകത്തിന്റെ ചെയർമാൻ[5], കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ[6] തുടങ്ങിയ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിരുന്നു.
ജീവിതരേഖ
തിരുത്തുകകൊടുങ്ങല്ലൂരിൽ ജനിച്ചുവളർന്ന ടി.എൻ. ജയചന്ദ്രൻ, 1957-ൽ ഡെപ്യൂട്ടി കളക്ടറായി സംസ്ഥാന സർവീസിൽ ഉദ്യോഗമാരംഭിച്ചു. 1963-ൽ ഐ.എ.എസിൽ പ്രവേശിച്ച അദ്ദേഹം ജില്ലാ കളക്ടർ ആയി തുടങ്ങി 35 ഓളം ഉദ്യോഗങ്ങളിൽ പ്രവർത്തിച്ചു. 1994-ൽ സംസ്ഥാനത്തിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരിക്കെ വിരമിച്ചു.
രചനകൾ
തിരുത്തുകനോവലിന്റെ ശില്പശാല[7], കഥക്ക് പിന്നിലെ കഥ[8], നോവലുകൾക്കിടയിൽ തുടങ്ങി നിരവധി കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്.
അവലംബം
തിരുത്തുക- ↑ "T N Jayachandran". Retrieved 2021-09-23.
- ↑ Rājarājavarma, El̲umat̲t̲ūr (1993). എൻ.കൃഷ്ണപിള്ള. ഡിസി ബുക്സ്. ISBN 978-81-7130-293-2.
- ↑ Sāhityalōkaṃ. Kerala Sahitya Akademi. 1994.
- ↑ Vilāsini (1989). പ്രത്യക്ഷവൽക്കരണം നോവലിൽ : ലേഖനങ്ങൾ. Kar̲ant̲ Buks. ISBN 978-81-226-0024-7.
- ↑ "തുഞ്ചൻ സ്മാരക ട്രസ്റ്റും ഗവേഷണകേന്ദ്രവും". Retrieved 2021-09-23.
- ↑ "മുൻ വൈസ് ചാൻസലർമാർ". യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്. Archived from the original on 2021-09-24. Retrieved 2021-09-23.
- ↑ Tharakan, Ke Eṃ (1978). മലയാള നോവൽ സാഹിത്യ ചരിത്രം. Kēraḷa Sāhitya Akkādami.
- ↑ അന്തർജ്ജനം. Antarjjanaṃ Ṣaṣṭyābdapūrtti Ākhōṣakkammit̲t̲i. 1969.