ടി എൻ ടി സമാങ്കം എന്നത് ഒരു സ്ഫോടനത്തിൽ പുറത്തുവരുന്ന ഊർജ്ജത്തെ അളക്കുന്നതിനുള്ള സമ്പ്രദായമാണ്. ടി എൻ ടിയുടെ ടൺ ഊർജ്ജത്തിന്റെ അളവാകുന്നു. ഇത്, 4.184 ഗിഗാജൂളിനു (1 ഗിഗാ കാലറി) തുല്യമാണ്. ഇത് ഏതാണ്ട് ഒരു ടൺ ടി എൻ ടി ജ്വലിപ്പിക്കുമ്പോൾ പുറത്തുവരുന്ന ഊർജ്ജത്തിനു തുല്യമാണ്. "മെഗാടൺ ടി എൻ ടി " എന്നത് 4.184 പെറ്റാജൂൾസിനു തുല്യമായ ഉർജ്ജത്തിന്റെ ഏകകം ആണ്.[1]

Diagram of explosive yield vs mushroom cloud height, illustrating the difference between 22 kiloton Fat Man and 15 megaton Castle Bravo explosions

വലിയതോതിലുള്ള ആണവായുധത്തിന്റെയും അതുപോലുള്ള മറ്റു വതുക്കളുറ്റെയും സ്ഫോടനഫലമായുള്ള നാശനഷ്ടമുണ്ടാക്കാനുള്ള ശക്തിയുടെ അളവ് അളക്കാൻ കിലോടൺ ടി എൻ ടി, മെഗാടൺ ടി എൻ ടി എന്നിവ ഉപയോഗിക്കുന്നു. ഈ ഏകകം വിവിധ ആണവായുധ നിയന്ത്രണ കരാറുകളിലും മറ്റും എഴുതുന്ന സമയത്ത് ഉപയോഗിച്ചുവരുന്നുണ്ട്. ടി എൻ ടി പൊലുള്ള സാധാരണ സ്ഫോറ്റകവസ്തുക്കളുടെ ക്ഷമതയുമായി താരതമ്യം ചെയ്താണ് അത്തരം വലിയ സ്ഫോടകവസ്തുക്കളുടെ ക്ഷമത കണക്കാക്കുക. ഐ അടുത്ത കാലത്ത് ഉൽക്കകളുടെ സ്ഫോടനത്തിന്റെ ശക്തി അളക്കാൻ ഇത്തരത്തിൽ ടി എൻ ടിയുടെ ഈ അടിസ്ഥാനം ഉപയോഗിക്കുന്നുണ്ട്. പക്ഷെ, സാധാരണ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളിൽ ഏറ്റവും ശേഷിയുള്ളതല്ല ടി എൻ ടി. ഡൈനാമൈറ്റിന്റെ സ്ഫോടകസക്തി ടി എൻ ടിയേക്കാൾ 60% കൂടുതൽ ആണ് (approximately 7.5 MJ/kg, compared to about 4.7 MJ/kg for TNT).

ചരിത്രപരമായ അളവിന്റെ ഉൽഭവം

തിരുത്തുക

ഒരു ഗ്രാം ടി എൻ ടി 2673-6702 ജൂൾ ഉർജ്ജമാണ് സ്ഫോടനത്തിലൂടെ പുറത്തുവിടുന്നത്.[2] ടൺ ടി എൻ ടി നിർവചിക്കാൻ 1 ഗ്രാം = 4184 എന്ന് കണക്കാക്കിയിരിക്കുന്നു. [3]

A kiloton of TNT can be visualized as a cube of TNT 8.46 മീറ്റർ (27.8 അടി) on a side.

Grams TNT Symbol Tons TNT Symbol Energy Corresponding mass loss
gram of TNT g microton of TNT μt 4.184×103 J or 4.184 kilojoules 46.55 pg
kilogram of TNT kg milliton of TNT mt 4.184×106 J or 4.184 megajoules 46.55 ng
megagram of TNT Mg ton of TNT t 4.184×109 J or 4.184 gigajoules 46.55 μg
gigagram of TNT Gg kiloton of TNT kt 4.184×1012 J or 4.184 terajoules 46.55 mg
teragram of TNT Tg megaton of TNT Mt 4.184×1015 J or 4.184 petajoules 46.55 g
petagram of TNT Pg gigaton of TNT Gt 4.184×1018 J or 4.184 exajoules 46.55 kg

Conversion to other units

തിരുത്തുക

1 ton TNT equivalent is approximately:

  1. Joules to Megatons Conversion Calculator
  2. Blast effects of external explosions (Section 4.8. Limitations of the TNT equivalent method)
  3. "Appendix B8 – Factors for Units Listed Alphabetically". In NIST SI Guide 2008
"https://ml.wikipedia.org/w/index.php?title=ടി.എൻ.ടി._സമാങ്കം&oldid=2198057" എന്ന താളിൽനിന്ന് ശേഖരിച്ചത്