ടെറൻസ് ഹാൻബറി "ടിം" വൈറ്റ് (ജീവിതകാലം :29 May 1906 – 17 January 1964) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിൻറെ ആർതറിയൻ നോവൽ പരമ്പരയായ  “The Once and Future King  ‍ൻറെ പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. ഇത് 1958 ലാണ് ഒന്നിച്ച് പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ പരമ്പരയിലെ ആദ്യ പുസ്തകമായ “The Sword in the Stone ലാണ് അദ്ദേഹത്തിൻറെ അവിസ്മരണീയമായ കഥകൾ ഉൾക്കൊള്ളുന്നത്. 1938 ൽ ഇത് പ്രത്യേകമായിട്ടാണ് ഇത് പ്രസിദ്ധീകിരിച്ചത്.  

T. H. White
Photograph of White lecturing on his Arthurian fiction
Photograph of White lecturing on his Arthurian fiction
ജനനംTerence Hanbury White
(1906-05-29)29 മേയ് 1906
Bombay, British India
മരണം17 ജനുവരി 1964(1964-01-17) (പ്രായം 57)
Piraeus, Athens, Greece
NicknameTim
തൊഴിൽWriter
ദേശീയതEnglish
പൗരത്വംBritish
പഠിച്ച വിദ്യാലയം
GenreFantasy

ജീവിതരേഖ

തിരുത്തുക

ടി.എച്ച്. വൈറ്റ് ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിൽ ഇംഗ്ലീഷ് മാതാപിതാക്കളുടെ പുത്രനായി ജനിച്ചു. പിതാവ് ഗാരിക് ഹാൻബറി വൈറ്റ് പോലീസിലെ ഒരു സൂപ്രണ്ട് ആയിരുന്നു. മാതാവ് കോൺസ്റ്റൻസ് എഡിത് സൌത്ത്കോട്ട് ആസ്റ്റൻ ആയിരുന്നു.[2]   ടെറൻസ് വൈറ്റൻറെ ബാല്യകാലം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. പിതാവ് തികഞ്ഞ മദ്യപാനിയായിരുന്നു. ടെറൻസിന് 14 വയസു പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു.[3][4] 

 വൈറ്റിൻറെ 1934 ലെ നോവലായ “Earth Stopped” അതിൻറെ തുടർച്ചയായി 1935 ൽ പുറത്തിറങ്ങിയ “Gone to Ground” (1935) എന്നിവ സയൻസ് ഫിക്ഷൻ നോവലുകളായിരുന്നു.

  1. Attebery, Brian (1980). The Fantasy Tradition in American Literature: From Irving to Le Guin. Bloomington: Indiana University. ISBN 0-253-35665-2.
  2. "T. H. White Dead; Novelist was 57" (fee required), The New York Times, 18 January 1964. Retrieved on 2008-02-10.
  3. Craig, Patricia. "Lives and letters," The Times Literary Supplement, 7 April 1989. p. 362.
  4. Annan, Noel. "Character: The White-Garnett Letters and T. H. White" (book review), The New York Review of Books 11.8, 7 November 1968. Retrieved on 2008-02-13.
"https://ml.wikipedia.org/w/index.php?title=ടി.എച്ച്._വൈറ്റ്&oldid=3779831" എന്ന താളിൽനിന്ന് ശേഖരിച്ചത്