ടി.എം. വർഗീസ് (ഫുട്ബാൾ താരം)

1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും 1951-ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ടീമിൽ കളിക്കുകയും ചെയ്ത കേരളീയനായ ഫുട്ബോൾ താരമാണ് തിരുവല്ല പാപ്പൻ എന്നറിയപ്പെട്ടിരുന്ന ടി.എം. വർഗീസ്. തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു.[1] ടാറ്റാ ഫുട്ബാൾ ടീമിലംഗമായ പാപ്പൻ 1952 വരെ അതിന്റെ ക്യാപ്റ്റനുമായിരുന്നു. [2]

ടി.എം. വർഗീസ്
തിരുവല്ല പാപ്പൻ
ടി.എം. വർഗീസ്
മരണം1979
ദേശീയതഇന്ത്യൻ
തൊഴിൽഫുട്ബോൾ താരം

അവലംബംതിരുത്തുക

  1. "നൂറ്റിപ്പതിനൊന്നിന്റെ നിറവിൽ എംജിഎമ്മിന്റെ നല്ല പാഠങ്ങൾ". orthodoxchurch.in. ശേഖരിച്ചത് 29 ജനുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "This Tiruvalla Defender Stood Like a Wall in London Olympics". www.newindianexpress.com. ശേഖരിച്ചത് 29 ജനുവരി 2015.