ടി.ആർ. ശങ്കർ രാമൻ
ഇന്ത്യക്കാരനായ ഒരു വന്യജീവി ജീവശാസ്ത്രജ്ഞനും, ശാസ്ത്ര ലേഖകനും, കോളമെഴുത്തുകാരനും, ബ്ലോഗേഴുത്തുകാരനുമാണ് ടി. ആർ. ഷങ്കർ രാമൻ (ശ്രീധർ).[1] [2][3][4] മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ ശാസ്ത്രജ്ഞൻ.[5] ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന മാനുകൾ, ആന, മറ്റു സസ്തനികൾ, പക്ഷികൾ, വിവിധയിനം മരങ്ങൾ എന്നിവയെക്കുറിച്ച് പഠനം നടത്തി നിരവധി ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.[6] ദേശീയ വന്യജീവി ബോർഡിൽ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷന്റെ പ്രധിനിധി.[7]
ജീവിതരേഖ
തിരുത്തുകതമിഴ്നാട്ടിലെ ചെന്നൈയിൽ ജനനം. ചെന്നൈ ലയോള കോളജ്; വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡറാഡൂൺ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പഠനം.
പുരസ്കാരങ്ങൾ
തിരുത്തുക- Sanctuary Asia Wildlife Service Award (2009)[8]
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.epw.in/author/t-r-shankar-raman
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-13. Retrieved 2017-01-22.
- ↑ https://scroll.in/authors/2877
- ↑ http://www.thehindu.com/profile/author/t.r.shankar-raman/
- ↑ http://iced.cag.gov.in/wp-content/uploads/C-33/C-33%20Dr%20TR%20SHANKAR%20RAMAN%20CV.pdf
- ↑ https://scholar.google.co.in/citations?user=glrYPksAAAAJ
- ↑ http://iced.cag.gov.in/wp-content/uploads/C-33/C-33%20Dr%20TR%20SHANKAR%20RAMAN%20CV.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-17. Retrieved 2017-01-22.