ടിലിയ ഒലിവേരി

ചെടിയുടെ ഇനം

മാൽവേസീ കുടുംബത്തിലെ ഒരു പൂച്ചെടിയാണ് ടിലിയ ഒലിവേരി. ചൈനീസ് വൈറ്റ് ലൈം അല്ലെങ്കിൽ ഒലിവേഴ്‌സ് ലൈം എന്നും ഇതറിയപ്പെടുന്നു.[1][2] ഇത് ഒരു തെരുവ് വൃക്ഷമായി യുണൈറ്റഡ് കിംഗ്ഡത്തിൽ നന്നായി വളരുന്നു.എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് വാണിജ്യപരമായി ലഭ്യമല്ല.[3][4][5]

ടിലിയ ഒലിവേരി
At the Meise Botanic Garden
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Malvaceae
Genus: Tilia
Species:
T. oliveri
Binomial name
Tilia oliveri
Synonyms[1]

Tilia pendula V.Engl. ex C.K.Schneid.

  1. 1.0 1.1 "Tilia oliveri Szyszył". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 21 September 2022.
  2. Hirons, Andrew; Sjöman, Henrik (2019). Tree Species Selection for Green Infrastructure: A Guide for Specifiers (PDF). Trees & Design Action Group. p. 54. ISBN 978-0-9928686-4-2. Archived (PDF) from the original on 2021-09-18. Retrieved 2022-09-21.
  3. Ossola, Alessandro; Hoeppner, Malin J.; Burley, Hugh M.; Gallagher, Rachael V.; Beaumont, Linda J.; Leishman, Michelle R. (2020). "The Global Urban Tree Inventory: A database of the diverse tree flora that inhabits the world's cities". Global Ecology and Biogeography. 29 (11): 1907–1914. doi:10.1111/geb.13169. S2CID 225429443.
  4. "Tilia oliveri". The Royal Horticultural Society. 2022. Archived from the original on 22 September 2022. Retrieved 21 September 2022. 4 suppliers
  5. "Tilia oliveri Szysz". Trees and Shrubs Online. International Dendrology Society. Archived from the original on 19 September 2021. Retrieved 21 September 2022.
"https://ml.wikipedia.org/w/index.php?title=ടിലിയ_ഒലിവേരി&oldid=3948457" എന്ന താളിൽനിന്ന് ശേഖരിച്ചത്