ടിയാൻഗോൻഗ് 1 എന്ന ചൈനയുടെ പ്രഥമ ബാഹ്യാകാശ പരീക്ഷണശാല, വടക്കൻ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുഖുയൻ ബഹിരാകാശ താവളത്തിൽ നിന്നും 2011 സെപ്റ്റംബർ 29, 13:16 ജീ .എം.ടീ യ്ക്ക് വിക്ഷേപിക്കപ്പെട്ടു. സ്വർഗീയ കൊട്ടാരം എന്നാണു ടിയാൻഗോൻഗ് എന്ന ചൈനീസ് പദത്തിന്റെ തർജിമ[3]. മനുഷ്യർക്ക്‌ താമസിച്ചു പരീക്ഷണം നടത്താനുള്ള ടിയാൻഗോൻഗ് പ്രൊജക്റ്റ്‌ 921-2, പദ്ധതിയുടെ തുടക്കമാണിത്.[3] ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലത്തിലാണ് ഈ ബഹിരാകാശസ്റ്റേഷന്റെ ഭ്രമണപഥം. നീളം 10.5 മീറ്റർ. ഇതിലേക്ക് അടുത്ത വർഷം 3 ഗഗനയാത്രികരെ അയയ്ക്കും. അതിനു മുൻപായി ഷേൻഷൂ 8 എന്ന മറ്റൊരു വാഹനം ഇതിന്റെ തുണയ്കായി അയക്കും. ടിയാൻഗോൻഗ്ഗും ഷേൻഷൂവും ഭാവിയിൽ കൂടി ചേരുമ്പോൾ ഉള്ള രേഖ ചിത്രമാണ് വലത് വശത്ത്‌ കൊടുത്തിരിക്കുന്നത്. യു.എസ്‌.എ, റഷ്യ എന്നിവർക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ കഴിവുള്ള ശക്തിയായി ചൈനയും മാറിയിരിക്കുന്നു.

ടിയാൻഗോൻഗ് 1
(天宫一号)
Drawing of Tiangong-1 (left) docked to Shenzhou (right)
Station statistics
Crewexpecting 3
LaunchSeptember 29, 2011ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല 21:16:03.507 CST
Launch padJiuquan LA-4/SLS-1
Mass8,506 kg (18,753 lb)[1]
Length10.4 m (34.1 ft)
Diameter3.35 m (11.0 ft)
Pressurised volume15 m3 (530 cu ft) [2]
Days in orbit4576
(9 ഏപ്രിൽ)

അവലംബം തിരുത്തുക

  1. 天宫一号任务飞行方案[പ്രവർത്തിക്കാത്ത കണ്ണി]. (PDF, in Chinese). Retrieved on 2011-09-30.
  2. Xin, Dingding (2011-09-27). "Spacecraft ready to go on mission". China Daily. Retrieved 2011-09-27.
  3. 3.0 3.1 David, Leonard (2011-03-11). "China Details Ambitious Space Station Goals". SPACE.com. Retrieved 2011-03-09. China is ready to carry out a multiphase construction program that leads to a large space station around 2020. As a prelude to building that facility, China is set to loft the Tiangong-1 module this year as a platform to help master key rendezvous and docking technologies.
"https://ml.wikipedia.org/w/index.php?title=ടിയാൻഗോൻഗ്_1&oldid=3632855" എന്ന താളിൽനിന്ന് ശേഖരിച്ചത്