ടിമാൻഫായ ദേശീയോദ്യാനം
ടിമാൻഫിയ ദേശീയോദ്യാനം (Spanish: Parque Nacional de Timanfaya), കാനറി ഐലൻറുകളിലെ ലാൻസറോട്ടെ ദ്വീപിലെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു സ്പാനിഷ് ദേശീയോദ്യാനമാണ്. ടിനാജോ, യൈസ എന്നീ മുനിസിപ്പാലിറ്റികൾ ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ വിസ്തൃതി 51.07 ചതുരശ്ര കിലോമീറ്റർ (19.72 ചതുരശ് മൈൽ) ആണ്. ദേശിയോദ്യാനത്തിലെ ഭൂമി പൂർണ്ണമായും അഗ്നിപർവ്വത മണ്ണിനാൽ നിർമ്മിതമായതാണ്. സെസാർ മൺറിക്വ നിർമ്മിച്ച "El Diablo" എന്ന പ്രതിമയാണ് ദേശീയോദ്യാനത്തിൻറെ ചിഹ്നം.
Timanfaya National Park | |
---|---|
Parque Nacional de Timanfaya | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lanzarote, Spain |
Coordinates | 29°00′N 13°44′W / 29.000°N 13.733°W |
Area | 51.07 കി.m2 (19.72 ച മൈ) |
Established | 1974 |
ചിത്രശാല
തിരുത്തുക-
Charco de los Ciclos
-
Timanfaya
-
Timanfaya