വിൻഡോസിനു പകരം നിൽക്കുവാൻ കഴിവുള്ള ഓപറേറ്റിംഗ് സിസ്റ്റമാണ് ടിമാക്സ് വിൻഡോ[അവലംബം ആവശ്യമാണ്]. ഇതിന്ടെ ഉത്ഭവം കൊറിയയിൽ നിന്നാണ്.വിൻഡോസിന്ടെയും ലിനക്സിന്ടെയും ആപ്ലിക്കേഷനെല്ലാം തന്നെ100% ടിമാക്സിനും അനുയോജ്യമാകുമെന്നാണ് ടിമാക്സ് അധികൃതരായ ടിമാക്സ്സോഫ്ട് പറയുന്നത്. 7/7/2009-ൽ സൗത്ത് കൊറിയയിലെ ഇൻറർകോന്ടിനെൻറൽ ഹോട്ടലിൽ വെച്ചാണ് അവർ വ്യക്തമാക്കിയത്. യൂസർ ഇന്ടർഫേസ് വിൻഡോസിന്ടെതിന്ടെ പോലെ തന്നെ.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടിമാക്സ്_വിൻഡോ&oldid=3632848" എന്ന താളിൽനിന്ന് ശേഖരിച്ചത്